സജി ആർ

Saji R

സൗണ്ട് എഞ്ചിനിയര്‍, റെകോര്‍ഡിസ്റ്റ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിന് മേലെയായി തൃശ്ശൂര്‍ ചേതന സ്റ്റുഡിയോയില്‍ സേവനം അനുഷ്ഠിക്കുന്നു. രവീന്ദ്രന്‍, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, മോഹന്‍ സിത്താര തുടങ്ങി മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകരുടെ ഒരുപാട് സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ആലേഖന വേളകളില്‍ പ്രവര്‍ത്തിച്ചു.