തൊബാമ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 27 April, 2018
തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോൺസ് പുത്രനും ചേർന്നു നിർമിച്ച ചിത്രം "തൊബാമ". നവാഗതനായ മൊഹ്സിൻ കാസിം ആണ് ചിത്രം സംവിധാനം ചെയ്തത്. ഷറഫുദ്ദീൻ, സിജുവിൽസൺ, കൃഷ്ണ ശങ്കർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി വി അശ്വതിയും മൊഹ്സിനും ചേർന്നാണ്.