ഷിനോസ് റഹ്മാന്
Shinos Rahman
റഹ്മാന് ബ്രദേഴ്സ്
സംവിധാനം: 3
കഥ: 2
സംഭാഷണം: 1
തിരക്കഥ: 2
ഫിലിം വീഡിയോ എഡിറ്ററായ ഷിനോസ് റഹ്മാൻ. ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങി വിവധ മേഘലയിൽ സജീവമാണ്. ബാലാൻ കെ നായർ മെമ്മോറിയൽ അവാർഡ്, എകെപിഎ ബെസ്റ്റ് എഡിറ്റർ അവാർഡ്, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കളിപ്പാട്ടക്കാരൻ ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം എന്നിവ ഷിനോസും സഹോദരൻ സജാസ് റഹ്മാനും ചേർന്നായിരുന്നു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചവിട്ട് | സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | 2022 |
വാസന്തി | ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | 2019 |
കളിപ്പാട്ടക്കാരന് | സജാസ് റഹ്മാന് | 2015 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പ്രേമം | കഫേയുടെ ഗെയ്റ്റ് കീപ്പർ ബേബി | അൽഫോൻസ് പുത്രൻ | 2015 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
വാസന്തി | സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | 2019 |
ചവിട്ട് | ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചവിട്ട് | ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | 2022 |
വാസന്തി | സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | 2019 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വാസന്തി | സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | 2019 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
കളിപ്പാട്ടക്കാരന് | സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | 2015 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ചവിട്ട് | ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് | 2022 |
വാസന്തി | സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | 2019 |
തൊബാമ | മൊഹ്സിൻ കാസിം | 2018 |
കളിപ്പാട്ടക്കാരന് | സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | 2015 |
Submitted 8 years 10 months ago by Neeli.