പറവയായ്
Music:
Lyricist:
Film/album:
പറവയായ് പറന്നു പോകുന്നിതാ...
ചിറകിലാനന്ദമായ് ഇണകളായിനിയിതാ...
മണികളായ്.. ഉതിർന്നു വീഴുന്നിതാ...
ചൊടികളാലോലമായ് ....
തളിരിടുന്നു ഇനിയിതാ....
അരിയലോല മർമ്മരങ്ങളാലെ
പുളകമായി വിരിഞ്ഞു മാറവെ....
ഇളകി വീണിതെന്റെ ഉള്ളിലാകെ
പ്രണയമായ് നിറഞ്ഞു പെയ്യവേ
നീയാവോളം നീയാവോളം....
ഞാനാകെയും നീയാണെന്നും.....
രാഗമായി പരാഗമായി...
ഈ രാവിലൂടെ നിലാവിലൂടെ...
അനേകം വേഗം.. വേഗം... ചേക്കേറുന്നേ..
പറവയായ് പറന്നു പോകുന്നിതാ...
ചിറകിലാനന്ദമായ് ഇണകളായിനിയിതാ...
മണികളായ്.. ഉതിർന്നു വീഴുന്നിതാ...
ചൊടികളാലോലമായ് ....
തളിരിടുന്നു ഇനിയിതാ....
അരിയലോല മർമ്മരങ്ങളാലെ
പുളകമായി വിരിഞ്ഞു മാറവെ....
ഇളകി വീണിതെന്റെ ഉള്ളിലാകെ
പ്രണയമായ് നിറഞ്ഞു പെയ്യവേ
നീയാവോളം നീയാവോളം....
ഞാനാകെയും നീയാണെന്നും.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paravayay
Additional Info
Year:
2018
ഗാനശാഖ: