മോഹനകൃഷ്ണൻ

K Mohanakrishnan
Date of Death: 
ചൊവ്വ, 18 January, 2022
കെ മോഹനകൃഷ്ണൻ
സംവിധാനം: 2
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

കൃഷ്ണൻ ഓമന ദമ്പതികളുടെ മകനായ മോഹനകൃഷ്ണൻ വേനൽ മരം, നളചരിതം നാലാം ദിവസം എന്നീ സിനിമകളിലൂടെ ആണ് സംവിധാന രംഗത്ത് എത്തുന്നത്. കൊച്ചിൻ ഹരിശ്രീ, കൊച്ചിൻ ഒനിഡാ, കൊച്ചിൻ ബിഗ് സീറോ എന്നി മിമിക്രി ഗ്രൂപ്പുകളിൽ അംഗമായിരുന്നു. "ഇമൈ" ആയിരുന്നു ഇദ്ദേഹം സംവിധാനം ചെയ്ത തമിഴ് ചിത്രം.
2022 ജനുവരി 17ന് നിര്യാതനായി.
ഭാര്യ സുധ. മക്കൾ ഹേഗൽ, ഹാഷ്മി.