അച്ചായൻസ്

Released
Achayans
തിരക്കഥ: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 19 May, 2017

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് 'അച്ചായൻസ്'. ജയറാം, പ്രകാശ് രാജ് , ഉണ്ണി മുകുന്ദൻ എന്നിവർ അണിനിരക്കുന്ന അമല പോൾ, ശിവദ, അനു സിതാര എന്നിവരാണ് നായികമാർ. കൂടാതെ സിദ്ദിക്ക്, മണിയൻപിള്ള രാജു, ജനാർദ്ദനൻ, ധർമ്മജൻ , രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നു. സേതുവിന്റേതാണ് തിരക്കഥ. നിർമ്മാണം സി കെ പത്മകുമാർ.                                                             .

Achayans Malayalam Movie Official Trailer | Jayaram, Unni Mukundan, Prakash Raj, Amala Paul