നിത പ്രോമി

Nitha Promy

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ വെറുതെയല്ല ഭാര്യിലെ ഒരു മത്സരാർത്ഥി ആയിരുന്നു നിത പ്രോമി. പിന്നീട് ചാനലിലെ അവതാരകയായി. മാറ്റിനി, പുള്ളിക്കാരൻ സ്റ്റാറാ, അച്ചായൻസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് പ്രോമി. പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിൽ നിതയും ഭർത്താവ് പ്രോമിയും ഒരുമിച്ച് ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട്