കോൾഡ് കേസ്

Released
Cold Case
സംവിധാനം: 
റിലീസ് തിയ്യതി: 
Wednesday, 30 June, 2021

ഒരു തുമ്പും ഇല്ലാത്ത തലയോട്ടിയിൽ നിന്നും കൊലപാതകത്തിന്റെ ചുരുൾ അഴിക്കുന്ന അന്വേഷണം. യുക്തിയും വിശ്വാസവും രണ്ട് ധ്രുവങ്ങളിലൂടെ സഞ്ചരിച്ചു പ്രതിയിൽ എത്തുന്ന ഉദ്ദേഗം നിറഞ്ഞ സസ്പെൻറ്സ് ത്രില്ലർ.

Cold Case - Official Trailer (Malayalam) | Prithviraj Sukumaran, Aditi Balan | Amazon Prime Video