പ്രകാശ് അലക്സ്

Prakash Alex

പന്ത്രണ്ടു വർഷങ്ങളായി തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തെ പ്രഗത്ഭരായ നിരവധി സംഗീത സംവിധായകരുടെ ഒപ്പം ജോലി ചെയ്ത് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രകാശ് അലെക്സ്. ബി.ജി.എം സ്പെഷ്യലിസ്റ്റ് രാജാമണി, മലയാളത്തിന് കടം കിട്ടിയ വരദാനമായ വിദ്യാസാഗർ, നൊസ്റ്റു ഹിറ്റുകളുടെ തമ്പുരാക്കന്മാരായ ബേർണി-ഇഗ്‌നേഷ്യസ്, ഇന്നിന്റെ സംഭവങ്ങളായ അൽഫോൺസ് ജോസഫ്, ഗോപീസുന്ദർ, രാഹുൽരാജ്, മെജോ ജോസഫ്, എസ്.എസ്.തമൻ (തമിഴ്) തുടങ്ങി ഒരുപിടി സംഗീതജ്ഞരുടെ കീബോർഡ് പ്രോഗ്രാമാറായി പ്രകാശ് ജോലി ചെയ്തിട്ടുണ്ട്. കല്യാണം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചുകൊണ്ട് ചലച്ചിത്ര സംഗീത രംഗത്തേയ്ക്ക് കടന്നു

Prakash Alex