ആകാശവാണി

Akashavani malayalam movie
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
114മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 19 February, 2016

റോയൽ സ്പ്ലെൻഡർ ക്രിയേഷൻസിന്റെ ബാനറിൽ ഖയ്സ് മില്ലൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആകാശവാണി'. പ്രവീണ്‍ അറയ്ക്കലാണ് ചിത്രത്തിന്റെ നിർമ്മാതാവ്. വിജയ്‌ ബാബു, കാവ്യ മാധവൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ വിനോദ് ജയകുമാർ. 

Aakashvani Official Trailer | Vijay Babu & Kavya Madhavan