പറന്നു പറന്നു

ഹാ..ആഹാഹാഹാ
ഹാ..ആഹാഹാഹാ
പറന്ന് പറന്ന് പറന്നു വന്നൊരു കിളി
നനഞ്ഞു കുതിർന്നു കൊഴിഞ്ഞു വീണൊരു കനി
കിളിയേ.. കിളിയേ.. പറന്നു പോക നാം..
കിളിയേ.. കിളിയേ പറന്നു പോക നാം..

കുരുന്നു തൂവൽ മിനുക്കി
നീയെൻ നെഞ്ചിൽ..എൻ നെഞ്ചിൽ
കുരുന്നു തൂവൽ മിനുക്കി നീയെൻ നെഞ്ചിൽ കുസൃതിയുമായ്
ഇണക്കമെല്ലാം പിണക്കമായിട്ടെന്തേ പോയേ...
എൻകിളിയേ
കിളിയേ.. കിളിയേ പറന്നു പോക നാം
കിളിയേ... കിളിയേ പറന്നു പോക നാം
കേൾക്കാം കാവൽ.. കാണാദൂരങ്ങളും
നീയും ഞാനും.. ആകാശദ്വീപിൽ..
ഒരു കൂടു കൂട്ടും
മലരേ.. കുളിരേ... അകന്നു പോകയോ
കിളിയേ.. കിളിയേ അകന്നു പോകയോ
എന്നിൽ ആരോ നീയേ
ആരോ നീയേ ഇണക്കിളിയേ
ആരോ നീയേ ആരോ നീയേ
എൻ കിളിയേ...
കിളിയേ കിളിയേ പറന്നുയർന്നു പോയിടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Parannu parannu

Additional Info

Year: 
2016

അനുബന്ധവർത്തമാനം