ലിജോ പോൾ

Lijo Paul

Malayalam Movie Editor

മലയാള സിനിമാ ചിത്ര സംയോജകൻ. അക്കു അക്ബർ സംവിധാനം ചെയ്ത 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സിനിമയുടെ എഡിറ്റിങ്ങ് നിർവ്വഹിച്ചുകൊണ്ട് രംഗത്തെത്തി.