അവിയൽ

Released
Avial
സംവിധാനം: 

അവരുടെ രാവുകൾ, മങ്കിപെൻ എന്നീ ചിത്രങ്ങളുടെ സംവിധയകൻ ഷാനിൽ ആണ് ഈ ചിത്രം ഒരുക്കുന്നത്. ജോജു ജോർജ് നായകനാകുന്ന ചിത്രത്തിൽ അനശ്വര രാജൻ, സിറാജുദ്ധീൻ, സ്വാധി, മേഘ മാത്യു എന്നിവരും മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Aviyal | Official Teaser | Joju George | Anaswara Rajan | Shanil | Sujith | Pocket SQ2 Productions