ശങ്കർ ശർമ്മ
Shankar Sharmma
സംഗീതം നല്കിയ ഗാനങ്ങൾ: 24
ആലപിച്ച ഗാനങ്ങൾ: 8
1993 ഫെബ്രുവരി 13ന് പരേതനായ അനന്ത ശർമ്മയുടേയും ടി കെ ഭവാനിയുടേയും മകനായി ചാലക്കുടിയിൽ ജനിച്ചു . ചെന്നൈയിലെ കെ എം മ്യൂസിക് കൺസർവേറ്ററിയിലെ പഠനം കഴിഞ്ഞ് മ്യൂസിക് പ്രോഗ്രാമർ ആയി സിനിമയിൽ അരങ്ങേറി . പ്രശാന്ത് പിള്ളയുടെയും ഔസേപ്പച്ചൻ്റേയും കൂടെ മ്യൂസിക് പ്രോഗ്രാമർ ആയി ജോലി ചെയ്ത ശേഷം ഡാർവിൻ്റെ പരിണാമം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി . ചില ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു .
ഭാര്യ സാന്ദ്ര മാധവിനൊപ്പം ചാലക്കുടിയിൽ താമസിക്കുന്നു
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം സ്പിരിറ്റ് ഓഫ് ആമേൻ | ചിത്രം/ആൽബം ആമേൻ | രചന കാവാലം നാരായണപ്പണിക്കർ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2013 |
ഗാനം ആത്മാവിൽ തിങ്കൾ കുളിർ | ചിത്രം/ആൽബം ആമേൻ | രചന കാവാലം നാരായണപ്പണിക്കർ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2013 |
ഗാനം തറു തികു തികു തെയ് | ചിത്രം/ആൽബം ആമേൻ | രചന കാവാലം നാരായണപ്പണിക്കർ | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2013 |
ഗാനം പ്രോമോ സോങ്ങ് | ചിത്രം/ആൽബം നി കൊ ഞാ ചാ | രചന | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2013 |
ഗാനം പെട്ടിടാമാരും ആപത്തിൽ | ചിത്രം/ആൽബം ഏഴ് സുന്ദര രാത്രികൾ | രചന റഫീക്ക് അഹമ്മദ് | സംഗീതം പ്രശാന്ത് പിള്ള | രാഗം | വര്ഷം 2013 |
ഗാനം ട ട ട ടങ്ങ് | ചിത്രം/ആൽബം ഡാർവിന്റെ പരിണാമം | രചന പി എസ് റഫീഖ് | സംഗീതം ശങ്കർ ശർമ്മ | രാഗം | വര്ഷം 2016 |
ഗാനം ആഷിക് ആഷിക് | ചിത്രം/ആൽബം അവരുടെ രാവുകൾ | രചന പയസ് ഗിറ്റ് | സംഗീതം ശങ്കർ ശർമ്മ | രാഗം | വര്ഷം 2017 |
ഗാനം * ഇടം വരെ | ചിത്രം/ആൽബം സണ്ണി | രചന സാന്ദ്ര മാധവ് | സംഗീതം ശങ്കർ ശർമ്മ | രാഗം | വര്ഷം 2021 |
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നി കൊ ഞാ ചാ | സംവിധാനം ഗിരീഷ് | വര്ഷം 2013 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ഗഗനചാരി | സംവിധാനം അരുൺ ചന്തു | വര്ഷം 2024 |
സിനിമ സീക്രട്ട് ഹോം | സംവിധാനം അഭയകുമാർ | വര്ഷം 2024 |
സിനിമ നദികളിൽ സുന്ദരി യമുന | സംവിധാനം വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ | വര്ഷം 2023 |
സിനിമ അവിയൽ | സംവിധാനം ഷാനിൽ മുഹമ്മദ് | വര്ഷം 2022 |
സിനിമ ഗ്രാൻഡ്മാ | സംവിധാനം ഷിജിൻലാൽ എസ് എസ് | വര്ഷം 2021 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പഞ്ചവർണ്ണതത്ത | സംവിധാനം രമേഷ് പിഷാരടി | വര്ഷം 2018 |
തലക്കെട്ട് അങ്കമാലി ഡയറീസ് | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2017 |
തലക്കെട്ട് സഖാവ് | സംവിധാനം സിദ്ധാർത്ഥ ശിവ | വര്ഷം 2017 |
തലക്കെട്ട് വൺസ് അപ്പോൺ എ ടൈം ദെയർ വാസ് എ കള്ളൻ | സംവിധാനം ഫാസിൽ മുഹമ്മദ് | വര്ഷം 2016 |
തലക്കെട്ട് അനുരാഗ കരിക്കിൻ വെള്ളം | സംവിധാനം ഖാലിദ് റഹ്മാൻ | വര്ഷം 2016 |
തലക്കെട്ട് ജലം | സംവിധാനം എം പത്മകുമാർ | വര്ഷം 2016 |
തലക്കെട്ട് കനൽ | സംവിധാനം എം പത്മകുമാർ | വര്ഷം 2015 |
തലക്കെട്ട് ഡബിൾ ബാരൽ | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2015 |
തലക്കെട്ട് ചന്ദ്രേട്ടൻ എവിടെയാ | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2015 |
തലക്കെട്ട് നിർണായകം | സംവിധാനം വി കെ പ്രകാശ് | വര്ഷം 2015 |
തലക്കെട്ട് അപ്പവും വീഞ്ഞും | സംവിധാനം വിശ്വൻ വിശ്വനാഥൻ | വര്ഷം 2015 |
തലക്കെട്ട് മോസയിലെ കുതിര മീനുകൾ | സംവിധാനം അജിത് പിള്ള | വര്ഷം 2014 |
തലക്കെട്ട് മണി രത്നം | സംവിധാനം സന്തോഷ് നായർ | വര്ഷം 2014 |
തലക്കെട്ട് കാരണവർ | സംവിധാനം ഷംസുദ്ദീൻ ജഹാംഗീർ | വര്ഷം 2014 |
തലക്കെട്ട് ആമേൻ | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2013 |
തലക്കെട്ട് 5 സുന്ദരികൾ | സംവിധാനം ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | വര്ഷം 2013 |
തലക്കെട്ട് ഏഴ് സുന്ദര രാത്രികൾ | സംവിധാനം ലാൽ ജോസ് | വര്ഷം 2013 |