നിർണായകം
കഥാസന്ദർഭം:
ഒരു മനുഷ്യനിലെ സ്നേഹം, ആർദ്രത , സാമൂഹ്യപ്രതിബദ്ധത ഇതിനൊക്കെ പ്രാധാന്യം നൽകുന്ന ചിത്രമാണ് നിർണ്ണായകം
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 5 June, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
മൈസൂർ ,പൂനൈ ,കൊച്ചി
ജയ്രാജ് ഫിലിംസിന്റെ ബാനറിൽ ജോസ് സൈമണ്‍, രാജേഷ് ജോർജ്ജ് എന്നിവർ നിർമ്മിച്ച് വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് നിർണ്ണായകം. ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടിസ്ക ചോപ്ര, ലെന,മാളവിക മേനോൻ, നെടുമുടി വേണു, റിസബാവ,സൈജു കുറുപ്പ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ബോബി & സഞ്ജയ് ഇവരുടെതാണ് തിരക്കഥ.
Actors & Characters
Cast:
Actors | Character |
---|---|
അജയ് | |
വേണുക്കുട്ടൻ നായർ | |
രവി ശങ്കർ | |
കെ ടി ചന്ദ്രശേഖരൻ | |
മോഹൻ | |
ശ്രീപ്രദ | |
സരൾ | |
ഗവൺമെന്റ് പ്ലീഡർ | |
ആനന്ദ് ചന്ദ്രശേഖർ | |
ജസ്റ്റിസ് വിശ്വാസ് | |
സുദേവ് | |
അഡ്വ സിദ്ധാർത്ഥ് ശങ്കർ | |
ആര്യ | |
സർജൻ പ്രകാശ് മാത്യു | |
ആര്യയുടെ അമ്മൂമ്മ | |
ഫിലിപ്പ് | |
പോലീസ് കമ്മീഷണർ | |
കെ ഉണ്ണികൃഷ്ണൻ | |
ഡൽഹി മലയാളി | |
ഇലക്ട്രീഷ്യൻ | |
ജില്ലാ കളക്ടർ | |
ചന്ദ്രശേഖരന്റെ വക്കീൽ | |
സിദ്ധാർത്ഥ് ശങ്കറിന്റെ ഡോക്ടർ | |
അജയിന്റെ ബാല്യം | |
എസ് ഐ | |
ഭാസ്കരൻ | |
ഡോക്ടർ | |
ചീഫ് സെക്രട്ടറി | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/NirnaayakamMovie
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ചിത്രത്തിന്റെ ഇംഗ്ലീസ് സബ് ടൈറ്റിലിങ് ചെയ്തിരിക്കുന്നത് വിവേക് രഞ്ജിത്താണ്.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ |
---|
സൗണ്ട് എഫക്റ്റ്സ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
Video & Shooting
സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:
മ്യൂസിക് പ്രോഗ്രാമർ:
Technical Crew
എഡിറ്റിങ്:
ആനിമേഷൻ & VFX:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസോസിയേറ്റ് കലാസംവിധാനം:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
ലെയ്സൺ ഓഫീസർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
വെണ്‍പകൽ കിളി |
സന്തോഷ് വർമ്മ | എം ജയചന്ദ്രൻ | സച്ചിൻ വാര്യർ, ശ്വേത മോഹൻ |
2 |
ഇളവെയില് ചിറകുമായ് |
സന്തോഷ് വർമ്മ | എം ജയചന്ദ്രൻ | ചിന്മയി, അനൂപ് ശങ്കർ |
3 |
മിന്നാമിനുങ്ങേ |
സന്തോഷ് വർമ്മ | എം ജയചന്ദ്രൻ | ജോബ് കുര്യൻ, ശ്രേയ ജയദീപ് |
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 83.88 KB |
Edit History of നിർണായകം
25 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:34 | admin | Comments opened |
13 May 2020 - 17:32 | jishnu vp | |
20 Aug 2017 - 21:58 | Neeli | |
1 Mar 2016 - 12:51 | Neeli | |
21 Jan 2016 - 10:13 | admin | സബ്ടൈറ്റിലിംഗ് ചേർത്തു |
7 Nov 2015 - 04:06 | Jayakrishnantu | കൂടുതൽ വിവരങ്ങൾ ചേർത്തു |
7 Nov 2015 - 02:16 | Jayakrishnantu | |
10 Jun 2015 - 13:17 | Neeli | |
4 Jun 2015 - 22:46 | Neeli | |
4 Jun 2015 - 20:19 | Neeli |
- 1 of 3
- അടുത്തതു് ›