രോഷ്നി സിംഗ്
Roshni Singh
ഡൽഹിയിൽ ജനിച്ച റോഷ്ണി സിംഗ് പഠിച്ചതും വളർന്നതും എറണാംകുളത്തായിരുന്നു. എട്ടാം വയസ്സിൽ തന്നെ രോഷ്നി മോഡലിംഗ് ചെയ്യാൻ തുടങ്ങി മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2012 -ൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ അഭിനയിച്ചൂകൊണ്ടാണ് രോഷ്നി ചലച്ചിത്രരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. 2015 -ൽ നിർണായകം, സു സു സുധി വാത്മീകം എന്നീ സിനിമകളിൽ അഭിനയിച്ചു. അഞ്ചിലധികം സിനിമകളിൽ രോഷ്നി സിംഗ് അഭിനയിച്ചിട്ടുണ്ട്.