കാട്ടുമാക്കാൻ

Kattumakkan
കഥാസന്ദർഭം: 

തെളിവുകളുടെ അഭാവം നിമിത്തവും പ്രതികളുടെ ആധിക്യം നിമിത്തവും നട്ടം തിരിയുന്ന ഒരു പോലീസ് ഓഫീസറുടെ കഥ. അതിനുമപ്പുറം ചെത്തുകാരനായ മാധവനും കുടുംബത്തിനും സംഭവിക്കുന്ന കഥ. എല്ലാത്തിനുമപരി സമൂഹത്തില്‍ പടര്‍ന്നുകയറി കുടുംബങ്ങളുടെ സ്വാസ്ഥ്യം ഇല്ലാതാക്കുന്ന കാട്ടുമാക്കന്മാരുടെ കഥ. കേരളത്തിലെ വ്യത്യസ്ത ഭാഷാ ശൈലികള്‍  ഈ ചിത്രത്തില്‍ പിന്തുടരുന്നു. സസ്പെന്‍സ് നിറഞ്ഞ, ഹാസ്യത്തിനും ആക്ഷനുംപ്രാധാന്യം നല്‍കുന്ന  ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളുടെ കഥ കൂടിയാണ് പറയുന്നത്.

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 12 February, 2016
വെബ്സൈറ്റ്: 
http://ovmindia.com/Kattumakkan-malayalam-film-Behind-the-Screen

Kattumakkan trailer ....