കാട്ടുമാക്കാൻ കാരിരുമ്പിൻ
കാട്ടുമാക്കാൻ.. കാരിരുമ്പിൽ
ആക്കിവെച്ചൊരു മധുപാത്രം
മൂത്തമാക്കാൻ... കണ്ണുകെട്ടി
കാലിയാക്കണതീക്കാലം... (2)
മധു മന്ദാര.. സുരഭിലമീക്കാലം
സുഖസംഗീതമുയരുമതീ നേരം
സുര ശൃംഗാര പുളകിതമീക്കോലം
ഇതു പഞ്ചാരവാക്കിൻ പൂക്കാലം...
കാട്ടുമാക്കാൻ... കാരിരുമ്പിൽ
ആക്കിവെച്ചൊരു മധുപാത്രം...
മൂത്തമാക്കാൻ കണ്ണുകെട്ടി
കാലിയാക്കണതീക്കാലം....ആ ...
താരങ്ങൾ ചിരിച്ചതു് എന്താടാ എന്താടാ
മോഹങ്ങൾ തുടിച്ചതു്.. എന്തിനാ.. എന്തിനാ.
വാൽ കണ്ടു പിടച്ചതു്.. കണ്ടോടാ... കണ്ടോടാ
ഈ മനം കവർന്നതു്... ആരാടാ ആരാടാ...
വാർതിങ്കൾ ഉദിച്ചതു്.. എന്താടാ എന്താടാ
വാർമുടി അഴിച്ചതു് ആരാടാ.. ആരാടാ
വാരിളം തുടുത്തതു്.. കണ്ടോടാ.. കണ്ടോടാ
ആ മനം കവർന്നതു് ഞാനാടാ ഞാനാടാ
അതു് വാനിലൂയലാടും മധുമലര്
(കാട്ടുമാക്കാൻ.. കാരിരുമ്പിൽ
ആക്കിവെച്ചൊരു മധുപാത്രം )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kattumakkan karirumbin
Additional Info
Year:
2015
ഗാനശാഖ: