സു സു സുധി വാത്മീകം

Released
SuSu Sudhi Vathmeekam
കഥാസന്ദർഭം: 

നാലു വയസു മുതല്‍ 40 വയസ്‌ വരെയുള്ള സുധി എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ്‌ സിനിമയില്‍ അനാവരണം ചെയ്യുന്നത്‌.

സർട്ടിഫിക്കറ്റ്: 
Runtime: 
132മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 20 November, 2015

പുണ്യാളൻ അഗർബത്തീസിനു ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒരുമിച്ച ചിത്രമാണ് 'സു സു സുധി വാത്മീകം'. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും, ജയസൂര്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സ്വാതി നാരായണൻ, ശിവദ എന്നിവരാണ് നായികമാർ

Su Su Sudhi Vathmeekam Official Trailer HD