ആൻസൺ പോൾ
Anson Paul
1988 ജൂലൈ 15 -ന് തൃശ്ശൂരിൽ ജനിച്ചു. 2013 -ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായിക്കൊണ്ടാണ് ആൻസൽ പോൾ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. 2015 -ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 2016 -ൽ റെമോ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആൻസൺ പോൾ തമിഴ് സിനിമയിലും അരങ്ങേറി. ഊഴം, ആട് 2, അബ്രഹാമിന്റെ സന്തതികൾ എന്നീ സിനിമകളുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിലും അഞ്ചിലധികം തമിഴ് ചിത്രങ്ങളിലും ആൻസൺ പോൾ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ കെ ക്യൂ | കഥാപാത്രം | സംവിധാനം ബൈജു എഴുപുന്ന | വര്ഷം 2013 |
സിനിമ സു സു സുധി വാത്മീകം | കഥാപാത്രം | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2015 |
സിനിമ ഊഴം | കഥാപാത്രം എഡ്വേർഡ് വിൽഫ്രഡ് | സംവിധാനം ജീത്തു ജോസഫ് | വര്ഷം 2016 |
സിനിമ സോളോ | കഥാപാത്രം ജസ്റ്റിൻ | സംവിധാനം ബിജോയ് നമ്പ്യാർ | വര്ഷം 2017 |
സിനിമ സോളോ | കഥാപാത്രം ജസ്റ്റിൻ | സംവിധാനം ബിജോയ് നമ്പ്യാർ | വര്ഷം 2017 |
സിനിമ ആട് 2 | കഥാപാത്രം അണലി സാബു | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2017 |
സിനിമ അബ്രഹാമിന്റെ സന്തതികൾ | കഥാപാത്രം ഫിലിപ്പ് എബ്രഹാം | സംവിധാനം ഷാജി പാടൂർ | വര്ഷം 2018 |
സിനിമ കല വിപ്ലവം പ്രണയം | കഥാപാത്രം ജയൻ | സംവിധാനം ജിതിൻ ജിത്തു | വര്ഷം 2018 |
സിനിമ ദി ഗാംബ്ലർ | കഥാപാത്രം ആൻസൺ | സംവിധാനം ടോം ഇമ്മട്ടി | വര്ഷം 2019 |
സിനിമ ഒലീസിയ | കഥാപാത്രം | സംവിധാനം നസിറുദ്ദീൻ ഷാ | വര്ഷം 2019 |
സിനിമ ഷുഗർ | കഥാപാത്രം | സംവിധാനം നിതീഷ് കൃഷ്ണ | വര്ഷം 2021 |
സിനിമ റാഹേൽ മകൻ കോര | കഥാപാത്രം കോര | സംവിധാനം ഉബൈനി യൂസഫ് | വര്ഷം 2023 |
സിനിമ താൾ | കഥാപാത്രം | സംവിധാനം രാജാസാഗർ | വര്ഷം 2023 |
സിനിമ മെയ്ഡ് ഇൻ ക്യാരവാൻ | കഥാപാത്രം വിനയ് | സംവിധാനം ജോമി കുര്യാക്കോസ് | വര്ഷം 2023 |
സിനിമ എ രഞ്ജിത്ത് സിനിമ | കഥാപാത്രം | സംവിധാനം നിഷാന്ത് സാറ്റു | വര്ഷം 2023 |
സിനിമ ബുള്ളറ്റ് ഡയറീസ് | കഥാപാത്രം | സംവിധാനം സന്തോഷ് മണ്ടൂർ | വര്ഷം 2023 |
സിനിമ ബാഡ് ബോയ്സ് | കഥാപാത്രം | സംവിധാനം ഒമർ ലുലു | വര്ഷം 2024 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ഷുഗർ | സംവിധാനം നിതീഷ് കൃഷ്ണ | വര്ഷം 2021 |
Submitted 11 years 8 months ago by Dileep Viswanathan.