ടോം ഇമ്മട്ടി
Tom Emmatty
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 3
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2
ഫിസിക്സില്‍ പോസ്റ്റ് ഗ്രാജുവേഷന് പൂര്‍ത്തിയാക്കിയ ടോം ഇമ്മട്ടി മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പരസ്യചിത്ര രംഗത്ത് സജീവമാണ്. നന്തിലത്ത്, ജി-മാര്‍ട്ട്, ശോഭാസിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങള്‍ ടോം സംവിധാനം ചെയ്തിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ചിത്രം ദുനിയാവിന്റെ ഒരറ്റത്ത് | തിരക്കഥ സഫീർ റുമാനെ, പ്രശാന്ത് മുരളി | വര്‍ഷം 2020 |
ചിത്രം ദി ഗാംബ്ലർ | തിരക്കഥ ടോം ഇമ്മട്ടി | വര്‍ഷം 2019 |
ചിത്രം ഒരു മെക്സിക്കൻ അപാരത | തിരക്കഥ ടോം ഇമ്മട്ടി | വര്‍ഷം 2017 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ ജാലിയൻവാലാബാഗ് | കഥാപാത്രം | സംവിധാനം അഭിനേഷ് അപ്പുക്കുട്ടൻ | വര്‍ഷം 2019 |
സിനിമ റാഹേൽ മകൻ കോര | കഥാപാത്രം ഫാദർ വെള്ളിപ്പുരക്കൽ | സംവിധാനം ഉബൈനി യൂസഫ് | വര്‍ഷം 2023 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
ചിത്രം ദി ഗാംബ്ലർ | സംവിധാനം ടോം ഇമ്മട്ടി | വര്‍ഷം 2019 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ദി ഗാംബ്ലർ | സംവിധാനം ടോം ഇമ്മട്ടി | വര്‍ഷം 2019 |
തലക്കെട്ട് ഒരു മെക്സിക്കൻ അപാരത | സംവിധാനം ടോം ഇമ്മട്ടി | വര്‍ഷം 2017 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ദി ഗാംബ്ലർ | സംവിധാനം ടോം ഇമ്മട്ടി | വര്‍ഷം 2019 |
ഗാനരചന
ടോം ഇമ്മട്ടി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം കലിപ്പ് കട്ട കലിപ്പ് (തീം സോങ്ങ്) | ചിത്രം/ആൽബം ഒരു മെക്സിക്കൻ അപാരത | സംഗീതം മണികണ്ഠൻ അയ്യപ്പ | ആലാപനം അരുൺരാജ് കാമരാജ് | രാഗം | വര്‍ഷം 2017 |