കലിപ്പ് കട്ട കലിപ്പ് (തീം സോങ്ങ്)
Music:
Lyricist:
Singer:
Film/album:
കലിപ്പ് കട്ട കലിപ്പ്
കലിപ്പ് കട്ട കലിപ്പ്
പറക്കും പാറി പറക്കും
ചെങ്കൊടിക്കയ്യിലും, അത്
നെഞ്ചിലും ചുവപ്പ്...
പറക്കും പാറി പറക്കും
ചെങ്കൊടിക്കയ്യിലും, അത്
നെഞ്ചിലും ചുവപ്പ്..
കലിപ്പ് കട്ട കലിപ്പ്
കണ്ടാൽ ഭയക്കും...
ചോര തെറിക്കും...
കലിപ്പ്...
മണലിൽ ചോര ചാലൊഴുകട്ടെ...
ചാലുകൾ ചേർന്നൊരു പുഴയാകട്ടെ...
പുഴകൾ ചേർന്നൊരു കടലാവട്ടെ...
ആർത്തിരമ്പും കടൽത്തിര നോക്കി
വേട്ടപ്പട്ടി കുരക്കട്ടെ...
വെട്ടി വക്കട്ടെ വിരുദ്ധന്മാർ
ഇല്ലാ ഇല്ലാ പുറകോട്ടില്ലാ...
ഓരോ അടിയും മുന്നോട്ട്...
മെക്സിക്കോ... ക്യൂബാ...
ബൊളീവിയാ... അർജന്റീനാ...
യാ... ഒരു മെക്സിക്കൻ അപാരതാ....
ഒരു മെക്സിക്കൻ അപാരതാ....
ഒരു മെക്സിക്കൻ അപാരതാ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalippu Katta Kalippu
Additional Info
Year:
2017
ഗാനശാഖ: