ഒരു മെക്സിക്കൻ അപാരത

Released
Oru Mexican Apaaratha
തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 3 March, 2017

അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ നിർമ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു മെക്സിക്കൻ അപാരത'. ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്നു

Oru Mexican Aparatha | Trailer | Tovino Thomas, Neeraj Madhav | Official |