ഗായത്രി സുരേഷ്

Gayathri Suresh

സ്വദേശം തൃശൂർ. 2014ലെ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഗായത്രി സുരേഷ്. കു‌ഞ്ചാക്കോ ബോബന്‍റെ നായികയായി ജമുനാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുകയാണ് ഗായത്രി.