ഒരേ മുഖം

Released
Ore Mukham
സർട്ടിഫിക്കറ്റ്: 
Runtime: 
112മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 2 December, 2016

ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ, അനിൽ ബിശ്വാസ് എന്നിവർ നിർമ്മിച്ച് സജിത്ത് ജഗദ്നന്ദൻ സംവിധാനം ചെയ്ത ചിത്രം 'ഒരേ മുഖം'. ധ്യാൻ ശ്രീനിവാസൻ നായകനാകുന്നു. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവരുടേതാണ് തിരക്കഥ. അജു വർഗ്ഗീസ്, അർജ്ജുൻ നന്ദകുമാർ, ദീപക് പറമ്പോൾ, പ്രയാഗ റോസ് മാർട്ടിൻ, ഗായത്രി സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്നു.

Ore Mukham-Malayalam Movie Official Trailer | Dhyan Sreenivasan | Aju Varghese | Sajith J | Jayalal