സതിരുമായ് വരികയായ്
സതിരുമായ് വരികയായ് പറവകൾ ഇതിലേ
നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ്
പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ്
ഓ..ധും തനക്ക് ധും തകതോം താ ..
ധും തനക്ക് ധും തകതോം താ ..
ധും തനക്ക് ധും തകതോം താ ..തകധിമി താ (2)
ദൂരെ തടവഴികളിൽ ..
ഏതോ ചിരിമലരുകൾ ..
പൂവാകപോലെ ഇതളേകി നീളെ
പ്രണയാർദ്രമായി കനവുകൾ ..
നീളെ പൂക്കാറായി ...
ഓ ..ധും തനക്ക് ധും തകതോം താ ..
ധും തനക്ക് ധും തകതോം താ ..
ധും തനക്ക് ധും തകതോം താ ..തകധിമി താ (2)
സതിരുമായ് വരികയായ് പറവകൾ ഇതിലേ
നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ്
പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ്
ഓരോ പുകപകരുമീ നേരം സുഖം അതിസുഖം
ഇടനാഴിയാകെ കഥയാണ് നീളെ
അതു കേട്ടുപോകാൻ അണയൂ നീ
തീരാ പൂങ്കാറ്റായി ...
ഓ ..ധും തനക്ക് ധും തകതോം താ ..
ധും തനക്ക് ധും തകതോം താ ..
ധും തനക്ക് ധും തകതോം താ ..തകധിമി താ
സതിരുമായ് വരികയായ് പറവകൾ ഇതിലേ
നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ്
പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ്
ഓ ..ധും തനക്ക് ധും തകതോം താ ..
ധും തനക്ക് ധും തകതോം താ ..
ധും തനക്ക് ധും തകതോം താ ..തകധിമി താ
ഓ ..ധും തനക്ക് ധും തകതോം താ ..
ധും തനക്ക് ധും തകതോം താ ..
ധും തനക്ക് ധും തകതോം താ ..തകധിമി താ