ഒരേ മുഖം ഒരേ മുഖം

ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം ...
ആരാണീ ഒരുവൻ ...ഓ ...
ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം ...
ആരാണീ ഒരുവൻ ...

കാവൽ നിൽക്കും കാണാക്കണ്ണിൽ
കാലം നൽകും ജതിയും മൃതിയും
മാറ്റും നമ്മൾ ചേരുവതെന്തിന്
നാമൊരുപോലൊരു യാത്രയിലീ വഴി (2)

മൂന്നാം നാൾ ഉയിരിടുവാൻ ആരാണിവനൊരുവൻ ..
ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം ...
ആരാണീ ഒരുവൻ ...
ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം ...
ആരാണീ ഒരുവൻ ...

 

Ore Mukham Malayalam Movie Official Theme Song | Ore Mukham | Bijibal