ജൂബി നൈനാൻ

Jubi Nainan

2014 ൽ പേർഷ്യക്കാരൻ എന്ന സിനിമയിലൂടെയാണ് ജൂബി നൈനാൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് ഒരേ മുഖം, പരോൾ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. സച്ചിൻ എന്ന സിനിമയിൽ അഭിനയിച്ചതിനോടൊപ്പം അതിന്റെ നിർമ്മാണത്തിലും പങ്കാളിയായി.