സച്ചിൻ

Under Production
Sachin
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
137മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 19 July, 2019

ഫഹദ് ഫാസില്‍ നായകനായിയെത്തിയ “മണിരത്നം” എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “സച്ചിന്‍”. ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, അജു വർഗീസ്, രമേശ്‌ പിഷാരടി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, മണിയന്‍പിള്ള രാജു, ശരത്കുമാർ, രേഷ്മ രാജന്‍,  തുടങ്ങിയവർ അഭിനയിക്കുന്നു. കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് എസ് എല്‍ പുരം ജയസുര്യ.

SACHIN | OFFICIAL TRAILER | Santhosh Nair | Jude Agnel Sudhir | Vineeth | Aju | Dhyan