Jump to navigation
Edit Genre
നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്ത ചിത്രമാണ് കല വിപ്ലവം പ്രണയം. ആൻസൻ പോളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.