മാഹി

Released
Mahi
റിലീസ് തിയ്യതി: 
Friday, 20 May, 2022

കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഏറെ പുതുമയാർന്ന ചലച്ചിത്രമാണ് മാഹി. ചിത്രത്തിന്റെ സംവിധാനം സുരേഷ് കുറ്റ്യാടി; കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിർവഹിച്ചിരിക്കുന്നത് ഉഷാന്ത്‌ താവത്ത്.