ഡോ സി കെ അരവിന്ദാക്ഷൻ
Dr C K Aravindakshan
പരേതനായ ചേരിക്കാട്ടിൽ ബാലകൃഷ്ണക്കുറുപ്പിന്റെയും മീത്തലെ പുത്തൂർ മീനാക്ഷിയമ്മയുടെയും മകനായ ഡോ അരവിന്ദാക്ഷൻ നാദാപുരം ഗവ.ആശുപത്രി മെഡിക്കൽകൺസൾട്ടന്റാണ്. നിരവധി നാടകങ്ങളിലും ടിവി സീരിയലുകളിലും മാഹി, മയൂഖം, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2021 ഫെബ്രുവരി പതിനെട്ടാം തീയതി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു