വർണ്യത്തിൽ ആശങ്ക
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 4 August, 2017
ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്കയിൽ കുഞ്ചാക്കോ ബോബൻ , ചെമ്പൻ വിനോദ് , സൂരജ് വെഞ്ഞാറമൂട് ,മണികണ്ഠൻ , ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു , പ്രശാന്ത് പിള്ള സംഗീതമൊരുക്കുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് തൃശൂർ ഗോപാൽജിയാണ് , ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്