പ്രകാശ് വേലായുധൻ

Prakash Velayudhan

"സഹയാത്രികയ്ക്ക് സ്നേഹപൂർവം" എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ക്യാമറമാൻ ആയി തുടക്കം.  2012-ൽ പുരത്ത്തിറങ്ങിയ " ലാസ്റ്റ് ബഞ്ച്" എന്ന ചിത്രത്തിലൂടെ  സ്വതന്ത്ര ഛായാഗ്രാഹകൻ അയി.  തൃശൂർ സ്വദേശിയാണ് പ്രശാന്ത്. തൃശൂർ ശ്രീ കേരള വർമ്മ കോളേജിൽ നിന്ന് ഇംഗ്ലീഷ്  സാഹിത്യത്തിൽ  ബിരുദവും, തൃശൂർ സെന്റ്  തോമസ് കോളേജിൽ നിന്ന് ഇംഗ്ലീഷ്  സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കാരസ്ഥമാക്കിയിട്ടുണ്ട്.  നിരവധി പരസ്യചിത്രങ്ങൾക്കും ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

പ്രകാശിന്റെ ഫേസ്ബുക് പ്രൊഫൈൽ