എന്നാലും ന്റെളിയാ

Released
Ennalum ntaliya
കഥാസന്ദർഭം: 

പരസ്പരം അടുപ്പമുള്ള ഒരു യുവാവും യുവതിയും കാരണം അവരുടെ   കുടുംബങ്ങൾ തമ്മിൽ ഉണ്ടാകുന്ന തർക്കം അപ്രതീക്ഷിതമായ അന്ത്യത്തിലെത്തുന്നു.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
113മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 6 January, 2023

'ലവ് ജിഹാദ്' എന്നായിരുന്നു ആദ്യം ചിത്രത്തിന്റെ പേര്. പിന്നീട് സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നതിനെത്തുടന്ന് പേര് മാറ്റുകയായിരുന്നു.

രണ്ടു പ്രവാസി കുടുംബങ്ങളിൽ ഒരു അളിയൻ കാരണം അവർക്ക് ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകനായ ബാഷ് മുഹമ്മദ്.