Jump to navigation
നിരവധി ഷോർട്ട് ഫിലിമുകളും മറ്റും ചെയ്തിട്ടുള്ള താരിഖ് യു എ യിലെ അറിയപ്പെടുന്ന കലാകാരൻ ആണ്. ജിമ്മി ഈ വീടിന്റെ ഐശ്വര്യം സിനിമയിലൂടെ സിനിമ രംഗത്തേക്കും എത്തിച്ചേർന്നിരിക്കുന്നു താരിഖ്.