ഹലോ ദുബായ്ക്കാരൻ

Hello Dubaikkaran
റിലീസ് തിയ്യതി: 
Friday, 10 November, 2017

ഹരിശ്രീ യുസുഫും , ബാബുരാജ് ഹരിശ്രീയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ഹലോ ദുബായ്ക്കാരൻ. ആദിൽ ഇബ്രാഹിം , സലീം കുമാർ, ധർമജൻ, സുനിൽ സുഗത, കോട്ടയം നസീർ, സാജു കൊടിയൻ, മാളവിക, നീരജ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. 

Hello Dubaikkaran Movie Official Trailer | Adhil | Malavika Menon | Harisri yousuf | Baburaj Harisri