നിഴലേ നീ അകലാതേ
നിഴലെ നീ അകലാതെ
നിശയിൽ ഞാനേകയായ്..
ഇരുളിൽ ദീപങ്ങളേകാം
ചാരെ വന്നീടുമോ
തിരകൾ മറയുമീ
കരളിൽ ഒരു കടൽ
പുലരികളേ തേടുന്നു
മുകിലും മേലെ മറയുവോളം
എരിയുന്നി മനമാകെ കനൽ
കനവേ താഴെ
അഴലേ നീ മറയുമൊ
ഒരു ചെറുമണി മലരെ
ഒരു താരാട്ടായ്..
കൊതിയോടെ ഞാൻ
താഴ്‌വാരത്തിൽ
ഇടറും മനമായ് വഴി തേടുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nizhale nee akalathe
Additional Info
Year:
2023
ഗാനശാഖ: