ലവകുശ

Lavakusha
തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 12 October, 2017

നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് സംവിധാനം ചെയ്ത ചിത്രം 'ലവകുശ'.  ആർ ജെ ക്രിയേഷൻസിന്റെ ബാനറിൽ ജെയ്‌സൺ ഇളംകുളം ഗിരീഷ് വൈക്കം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. നടൻ നീരജ് മധവാണ് തിരക്കഥ. ബിജു മേനോൻ, അജു വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ അഭിനയിക്കുന്നു.

Lavakusha Official Teaser | Aju Varghese | Neeraj Madhav | Biju Menon