അയ്യപ്പന്റമ്മ

എന്ത് കഷ്ട്ടാണ് ബോസ്
വെറും നഷ്ടാണ് ബോസ്
വാട്ട് ഈസ് ദിസ്
റ്റെൽ മി.. റ്റെൽ മി.. റ്റെൽ മി
യൂ..മൈ ഗോഡ്.
അതിനെന്താണ് ബോസ്
നല്ല ഫിറ്റാണ് ബോസ്
വീ ആർ ദ ഫ്ലൈയിങ്ങ് ലൈക്ക്‌ എ
ഓഷൻ ഇൻ ദ സീ..
മോണിംഗ് റ്റു സൺസെറ്റ് വരെ
തേരാപ്പാരാ വെയിലും കൊണ്ട്..
വീട്ടിലോ വന്നാൽ മമ്മി..
സ്‌കോൾഡ് മി ലൈക്ക്‌ ഏ ഡോഗ്..
ചങ്ക്പോൽ കണ്ട പെണ്ണ്..
ച്യൂയിങ്ഗം പോൽ തുപ്പീട്ട് പോയി..
റ്റെൽ മി.. റ്റെൽ മി.. റ്റെൽ മി
യൂ..മൈ ഗോഡ്...
റ്റെൽ മി യൂ..മൈ ഗോഡ്...
റ്റെൽ മി ..റ്റെൽ മി ..റ്റെൽ മി ...

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു..
കാക്ക കൊത്തി കടലിലിട്ടു..
മൂങ്ങാ പിള്ളേരു തട്ടിയെടുത്തു
ജലജല.. ജലജല..
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി കടലിലിട്ടു...
തട്ടാ പിള്ളേരു തട്ടിയെടുത്തു
ലൊടലൊട .. ലൊടലൊട ..
 
(എന്ത് കഷ്ട്ടാണ് ബോസ് )

മേലെ സ്കൈ ആണ്
തറയിലപ്പടി ..മണ്ണാണ്
നൈറ്റ് ഈസ്.. യങ്ങാണ്..
നമ്മള് ഇപ്പളും സ്ട്രോങ്ങാണ്
സ്ട്രീറ്റിൽ ഡോഗാണ്
കൊതുകു മൂളണ സോംഗാണ്..
വയറിൽ ഫയറാണ്
ഉടനെ വേണ്ടത് ഫുഡാണ്…
ഹേയ് ജാങ്കോ ഞാൻ റാമ്പോ
ഇങ്ക വാങ്കോ ഈ ടാംഗോ
ഹേ ജാങ്കോ ഞാൻ റാമ്പോ
ഇങ്ക വാങ്കോ..അയ്യോ അയ്യോ അയ്യോ

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു..
കാക്ക കൊത്തി കടലിലിട്ടു..
മൂങ്ങാ പിള്ളേരു തട്ടിയെടുത്തു
ജലജല.. ജലജല..
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി കടലിലിട്ടു...
തട്ടാ പിള്ളേരു തട്ടിയെടുത്തു
ലൊടലൊട .. ലൊടലൊട ..
ജലജല.. ലൊടലൊട..
ജലജല... ലൊടലൊട..
ജല ലൊട ലൊട ജല ചടപടാ..ഡ്രർ   

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ayyappantamma

Additional Info

Year: 
2017