എന്റെ കൈയ്യിൽ

ഓ....

എന്‍റെ കയ്യിൽ ഒന്നുല്ല.. 
എന്‍റെ കൂടെ ആരൂല്ല..
എന്‍റെ കൂടെ ഒന്നൂല്ലെങ്കിലും 
എനിക്കൊരു സ്കോപ്പുമില്ലാ...

എന്‍റെ കയ്യിൽ ഒന്നുല്ല.. 
എന്‍റെ കൂടെ ആരൂല്ല..
എന്‍റെ കൂടെ ഒന്നൂല്ലെങ്കിലും 
എനിക്കൊരു സ്കോപ്പുമില്ലാ...

എന്‍റെ കയ്യിൽ കാറില്ല
എന്‍റെ കയ്യിൽ ബൈക്കില്ല
എന്‍റെ കൂടെ പെണ്ണില്ല
എന്‍റെ കയ്യിൽ പണവുമില്ല
ഓ....
(2)

ആരുമില്ലാ ലോകത്ത്
ആരുമില്ലാ നേരത്ത്
ആരുമാരുമില്ലാതെ ഞാൻ നടന്നു
പാട്ടുപാടാനറിയാതെ ആട്ടമാടാനറിയാതെ
ഒന്നുമൊന്നുമറിയാതെ പൊട്ടനായിരുന്നു ഞാൻ
പാട്ടുപാടാനറിയാതെ  ആട്ടമാടാനറിയാതെ
ഒന്നുമൊന്നുമറിയാതെ പൊട്ടനായിരുന്നു ഞാൻ

ജീവിതമാകെയൊന്നല്ലേ നമ്മക്കെല്ലാം നാമല്ലേ
ആർക്കുവേണ്ടി ജീവിക്കും നാം
അവർക്കു നമ്മൾ കുരിശല്ലേ 
(2)

ആ.... ഏ... ഓ...ഓ.....

എന്‍റെ  കയ്യിൽ ഒന്നുല്ല.. 
എന്‍റെ  കൂടെ ആരൂല്ല..
എന്‍റെ  കൂടെ ഒന്നൂല്ലെങ്കിലും..... 
 

LavaKusha Ente Kayyil Onnumilla Official Video Song | Aju Varghese | Neeraj Madhav | RJ Creations