സിനോജ് വർഗ്ഗീസ്
Sinoj Varghese
കൊച്ചി സ്വദേശിയായ സിനോജ് വർഗ്ഗീസ് അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് കടംകഥ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, പൊറിഞ്ചു മറിയം ജോസ്, കോടതിസമക്ഷം ബാലൻ വക്കീൽ, അജഗജാന്തരം എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു.
സിനോജ് വർഗ്ഗീസിന്റെ Facebook
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അങ്കമാലി ഡയറീസ് | കുഞ്ഞൂട്ടി | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
ലവകുശ | മുത്തു | ഗിരീഷ് | 2017 |
ബോബി | സജിയുടെ അസിസ്റ്റന്റ് | ഷെബി ചാവക്കാട്, മാത്യൂസ് എബ്രഹാം | 2017 |
കടം കഥ | ജോസ്മോൻ | സെന്തിൽ രാജൻ | 2017 |
ലഡു | ആഞ്ചലീന്റെ അപ്പൂപ്പൻ | അരുണ്‍ ജോർജ്ജ് കെ ഡേവിഡ് | 2018 |
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | ടിനു പാപ്പച്ചൻ | 2018 | |
വള്ളിക്കുടിലിലെ വെള്ളക്കാരന് | സ്റ്റീവ് | ഡഗ്ലസ് ആൽഫ്രഡ് | 2018 |
കരിങ്കണ്ണൻ | പപ്പൻ നരിപ്പറ്റ | 2018 | |
മോഹൻലാൽ | സാജിദ് യഹിയ | 2018 | |
കിടു | മജീദ് അബു | 2018 | |
പ്രേമസൂത്രം | രാജപ്പൻ | ജിജു അശോകൻ | 2018 |
സുവർണ്ണ പുരുഷൻ | സുനിൽ പൂവേലി | 2018 | |
അങ്ങനെ ഞാനും പ്രേമിച്ചു | കറുപ്പ് വിനായകൻ | രാജീവ് വർഗ്ഗീസ് | 2018 |
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി | സുജൻ ആരോമൽ | 2019 | |
ഹാപ്പി സർദാർ | സുദീപ് ജോഷി, ഗീതിക സുദീപ് | 2019 | |
പൊറിഞ്ചു മറിയം ജോസ് | മഞ്ഞ വിൻസന്റ് | ജോഷി | 2019 |
കോടതിസമക്ഷം ബാലൻ വക്കീൽ | ഇരുമ്പിൻ്റെ സഹായി | ബി ഉണ്ണികൃഷ്ണൻ | 2019 |
തൊട്ടപ്പൻ | തിമോത്തിയാസ് | ഷാനവാസ് കെ ബാവക്കുട്ടി | 2019 |
ഉൾട്ട | ലംബോധരൻ | സുരേഷ് പൊതുവാൾ | 2019 |
ചാരം | ജോമി ജോസഫ് | 2020 |
Submitted 7 years 8 months ago by Neeli.
Edit History of സിനോജ് വർഗ്ഗീസ്
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
23 Mar 2022 - 11:45 | Santhoshkumar K | |
23 Mar 2022 - 11:43 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
10 Mar 2022 - 22:41 | Achinthya | |
15 Apr 2021 - 20:32 | Ashiakrish | Comments opened |
23 Jan 2017 - 23:07 | Neeli |