മോഹൻലാൽ

Mohanlal
Tagline: 
ചങ്കല്ല ചങ്കിടിപ്പാണ്
കഥാസന്ദർഭം: 

മോഹൻലാൽ എന്ന നടന്റെ ആരാധികയായി മാറിയ ഒരു പെൺകുട്ടിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്   

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 14 April, 2018

.മൈൻഡ് സെറ്റ് മൂവീസിന്റെ ബാനറിൽ അനിൽകുമാർ നിർമിച്ച് ,സുനീഷ് വാരനാട് രചന നിർവഹിച്ചു, സാജിദ് യഹിയ സംവിധാനം ചെയ്ത "മോഹൻലാൽ". മഞ്ജു വാരിയർ, ഇന്ദ്രജിത്, സലിം കുമാർ, അജു വർഗ്ഗീസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു 

Mohanlal Malayalam Movie Teaser | Manju Warrier | Indrajith Sukumaran | Sajid Yahiya