ഞാന്‍ ജനിച്ചതും

ഞാന്‍ ജനിച്ചതും കേട്ടൊരു പേര്
പിന്നെ ആഘോഷമായൊരു പേര്
ഇടം തോളൊന്ന് മെല്ലെ ചരിച്ച്...
കള്ള കണ്ണോന്നിറുക്കി ചിരിച്ച്
വില്ലനായി അവതരിച്ച, മഞ്ഞിൽ വിരിഞ്ഞ പൂവേ
അന്ന് തൊട്ടിന്ന് വരെ ......
നമ്മുടെ മനസ്സാകെ കവര്‍ന്നെടുത്തെ
ലാലേട്ടാ.. ലലലാലാലാ  ലാലേട്ടാ
ലലലാലാലാ ലാലേട്ടാ ലലലാലാലാ
ലാലേട്ടാ ലലലാലാലാ......

നെഞ്ചിലൊന്ന് മഴനനഞ്
അനുരാഗത്തേൻ തിരഞ്ഞ്
തൂവാനത്തുമ്പിപോലെ പാറിടുന്നതും
മുട്ടനാടിൻ ചങ്കെടുത്ത് ചോരമോന്തി  
ആടുതോമ ബുള്ളറ്റിലേറിയനന്നു ചീറിവന്നതും
പൊട്ടിച്ചിരിയുടെ കിലുക്കങ്ങൾക്കൊപ്പം
ഉള്ളു നൊന്തൊരു ഭരതവും പോലെ...
മുരുകനായ് പുലിയുടെ കൂടെ...
ചുമ്മാ കബഡി കളിച്ചതും കണ്ടേ...
വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്....
ഇന്നോളം തന്നതിന് ....
എന്നുമീ മലയാളം കൈകൂപ്പുന്നേ   
ലാലേട്ടാ.. ലലലാലാലാ  ലാലേട്ടാ
ലലലാലാലാ ലാലേട്ടാ ലലലാലാലാ
ലാലേട്ടാ ലലലാലാലാ......
ലാലേട്ടാ.. ലലലാലാലാ  ലാലേട്ടാ
ലലലാലാലാ ലാലേട്ടാ ലലലാലാലാ
ലാലേട്ടാ ലലലാലാലാ......
ലാലേട്ടാ.. ലലലാലാലാ  ലാലേട്ടാ
ലലലാലാലാ ലാലേട്ടാ ലലലാലാലാ
ലാലേട്ടാ ലലലാലാലാ......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan Janichathum

Additional Info

Year: 
2018