പ്രാർത്ഥന ഇന്ദ്രജിത്ത്‌

Prardhana Indrajith
ആലപിച്ച ഗാനങ്ങൾ: 4

പ്രാർത്ഥന ഇന്ദ്രജിത്ത്‌. ചലച്ചിത്രതാരമായ ഇന്ദ്രജിത്ത്‌ സുകുമാരന്റേയും, അഭിനേത്രിയും അവതാരകയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റേയും മകൾ