കടം കഥ

Released
Kadam Kadha
സംവിധാനം: 
നിർമ്മാണം: 
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
120മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 28 July, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ചേന്ദമംഗലം

ആഡ് ഫിലിം മേക്കറായ സെന്തിൽ രാജൻ സംവിധാനം ചെയ്ത ചിത്രമാണ് 'കടം കഥ'. ജോജു ജോർജ്ജ്, വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫിലിപ്പ് സിജിയുടേതാണ് തിരക്കഥ. മാസും എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ സാദിഖ് അലിയാണ് ചിത്രത്തിന്റെ നിർമ്മാണം. കൈതപ്രം ദാമോദരൻ നമ്പൂതിരി, സന്തോഷ് വർമ്മ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയത് ദീപാങ്കുരനാണ്.

Kadam Kadha Official Trailer HD | Vinay Fort | Joju George | Renji Panicker | Roshan Mathew