ജുനൈദ് ഇ പി

Junaid E P
Date of Birth: 
Friday, 24 August, 1990

മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത് അകമ്പാടത്ത് ഹൈദ്രോസിന്റേയും അസ്മാ‍ാബിയുടേയും മകനായി ജനിച്ചു. പഠനത്തിനുശേഷം എറണാകുളത്ത് കൊച്ചിൻ മീഡിയാ സ്കൂളിൽ എഡിറ്റിംഗ് പഠനം പൂർത്തിയാക്കി.

സൂരജ്, ബാബൂ രത്നം എന്നീ എഡിറ്റർമാരുടെ സഹായിയായി സിനിമയിലും പരസ്യചിത്രങ്ങളിലും സഹകരിച്ചു. നിരവധി പരസ്യങ്ങൾക്ക് സ്വതന്ത്രമായി എഡിറ്റിംഗ് നിർവഹിച്ചു.