സെന്തിൽ രാജൻ
Senthil Rajan
ആഡ് ഫിലിം മേക്കറായ സെന്തിൽ രാജൻ. ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ ഹൈ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഇപ്പോൾ എറണാകുളത്ത് താമസം. തന്റെ ചെറിയ ചെറിയ ചിന്തകൾ കോർത്തിണക്കി പിന്നീടത് 'നോൺ സെൻസ്'' ചിന്തിചിരിക്കൂ എന്ന പുസ്തകരൂപത്തിൽ സെന്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലുലു സെലിബ്രെറ്റ്, എം 4 മാരി ഡോട്ട് കോം, ലുക്കർ എക്ക്സോസ്റ്റ് ഫാൻ, മെഡിമിക്സ് സാൻഡൽ സോപ്പ്, ആരിസ് ഫർണീച്ചർ തുടങ്ങിയവ സെന്തിൽ ചെയ്ത ശ്രദ്ധേയമായ പരസ്യങ്ങളാണ് 'കടം കഥ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കയാണ് സെന്തിൽ.