ചാരം

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 

ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രമാണ് ചാരം. ശരത് അപ്പാനി തന്നെ കഥയും തിരക്കഥയും രചിക്കുന്ന ത്രില്ലർ സ്വഭാവമുള്ള സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജോമി ജോസഫ് ആണ്. സെന്റ്.മരിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസഫ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.