ലീല ഗിരീഷ് കുട്ടൻ

Leela Gireesh Kuttan
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 17
ആലപിച്ച ഗാനങ്ങൾ: 2

'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് ' എന്ന സിനിമയിലെ ഗാനങ്ങൾക്കു ഗാനങ്ങൾക്കു സംഗീതം നൽകി സിനിമയിലെത്തിയ ലീല ഗിരീഷ് കുട്ടന്റെ സ്വദേശം കൊച്ചിയാണ്.